തിരൂരിൽ റോഡ് ഇടിഞ്ഞു ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു.

തിരൂർ: റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി വീടിനു മുകളിലേക്കു മറിഞ്ഞു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറിയമുണ്ടം ചെനപ്പുറം കമ്മഞ്ചേരി കുമാരന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്.

ചെറിയമുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡ് നിർമാണത്തിന് എംസാൻഡുമായി വരികയായിരുന്നു. ലോറി ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

#360malayalam #360malayalamlive #latestnews

തിരൂർ ∙ റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി വീടിനു മുകളിലേക്കു മറിഞ്ഞു. വീട്ടുകാർ.....    Read More on: http://360malayalam.com/single-post.php?nid=1726
തിരൂർ ∙ റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി വീടിനു മുകളിലേക്കു മറിഞ്ഞു. വീട്ടുകാർ.....    Read More on: http://360malayalam.com/single-post.php?nid=1726
തിരൂരിൽ റോഡ് ഇടിഞ്ഞു ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. തിരൂർ ∙ റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി വീടിനു മുകളിലേക്കു മറിഞ്ഞു. വീട്ടുകാർ.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്