എടപ്പാളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി

എടപ്പാൾ:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട്  എടപ്പാൾ പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി കമ്മറ്റി അംശകച്ചേരിയിൽ പ്രതിഷേധ സമരം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ടി.പി.മുഹമദ് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു. എ.എം.രോഹിത്, സുരേഷ് പൊത്പാക്കര ,ബാവ കണ്ണയിൽ, കെ.പി.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാൾ:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി കമ്മറ്റ...    Read More on: http://360malayalam.com/single-post.php?nid=1676
എടപ്പാൾ:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി കമ്മറ്റ...    Read More on: http://360malayalam.com/single-post.php?nid=1676
എടപ്പാളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി എടപ്പാൾ:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി കമ്മറ്റി...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്