വടക്കേകാട് ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കോവിഡ്

വടക്കേകാട് : ടി.എം.കെ ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.വടക്കേകാട് സ്വദേശികളായ 18 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലുള്ള 8 പേർക്കും പുന്നയൂരുള്ള രണ്ട് പേർക്കുമാണ് രോഗമുള്ളത്.ഇതിൽ വടക്കേകാട് പോലീസ് സ്റ്റേഷനിലെ ഒരാൾക്കും രോഗമുണ്ട്.116 പേരുടെ സ്രവ പരിശോധനയാണ് ഇന്ന് നടന്നത് 

#360malayalam #360malayalamlive #latestnews

വടക്കേകാട് : ടി.എം.കെ ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.........    Read More on: http://360malayalam.com/single-post.php?nid=1623
വടക്കേകാട് : ടി.എം.കെ ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.........    Read More on: http://360malayalam.com/single-post.php?nid=1623
വടക്കേകാട് ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കോവിഡ് വടക്കേകാട് : ടി.എം.കെ ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്