ഹത്രസ് കൊലപാതകം; മുസ്ലീം ലീഗ് പ്രതിഷേധിച്ചു

ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് യോഗി സര്‍ക്കാര്‍ കാണിച്ച നീതി നിഷേധത്തില്‍ മുസ്ലീം ലീഗ് പ്രതിഷേധിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി എടപ്പാൾ അംശകച്ചേരിയിൽ നടന്ന സമരം പത്തിൽ അശറഫ് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു.ഹാരീസ് തൊഴുത്തിങ്ങൽ, കെ പി മുജീബ് റഹ്മാൻ, ഇസ്മയിൽ മുഹമ്മദ് കുട്ടി കല്ലിങ്ങൽ, കുട്ടി എടപ്പാൾ, ഖാദർ പാഷ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

ഹത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് യോഗി സര്‍ക്കാര്‍ കാണിച്ച നീതി നിഷേധത്തില്‍ മുസ്ലീം ലീഗ്......    Read More on: http://360malayalam.com/single-post.php?nid=1606
ഹത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് യോഗി സര്‍ക്കാര്‍ കാണിച്ച നീതി നിഷേധത്തില്‍ മുസ്ലീം ലീഗ്......    Read More on: http://360malayalam.com/single-post.php?nid=1606
ഹത്രസ് കൊലപാതകം; മുസ്ലീം ലീഗ് പ്രതിഷേധിച്ചു ഹത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് യോഗി സര്‍ക്കാര്‍ കാണിച്ച നീതി നിഷേധത്തില്‍ മുസ്ലീം ലീഗ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്