ചാകരയ്ക്കിടെ ജാഗ്രത മറന്നു; മാസ്ക് പോലും ധരിക്കാതെ പലരും..

ചാകരക്കോളിൽ കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഹാർബറിൽ എത്തിക്കുന്ന മത്സ്യം വില കുറച്ചാണ് വിൽപന നടത്തുന്നത്. ഇത് വാങ്ങാൻ സാധാരണക്കാരും കച്ചവടക്കാരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് കേന്ദ്രങ്ങളിൽ എത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ താനൂർ ഹാർബറിൽ ഇന്നലെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. 

പലരും മാസ്ക് പോലും ധരിക്കാതെയാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ആർഡിഒ സ്ഥലം സന്ദർശിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യമില്ലാത്തതും നിയന്ത്രണങ്ങൾ കർശനമാക്കാത്തതുമാണ് ജനത്തിരക്ക് വർധിക്കാൻ കാരണമെന്ന് പരാതിയുണ്ട്. 

#360malayalam #360malayalamlive #latestnews

ചാകരക്കോളിൽ കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഹാർബറിൽ എത്തിക്കുന്ന മത്സ്യം വില കു...    Read More on: http://360malayalam.com/single-post.php?nid=1588
ചാകരക്കോളിൽ കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഹാർബറിൽ എത്തിക്കുന്ന മത്സ്യം വില കു...    Read More on: http://360malayalam.com/single-post.php?nid=1588
ചാകരയ്ക്കിടെ ജാഗ്രത മറന്നു; മാസ്ക് പോലും ധരിക്കാതെ പലരും.. ചാകരക്കോളിൽ കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഹാർബറിൽ എത്തിക്കുന്ന മത്സ്യം വില കുറച്ചാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്