ആലംകോട് പഞ്ചായത്തില്‍ പ്രസിഡൻറ് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ പ്രസിഡൻറ് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്.പഞ്ചായത്തിലെ ക്ളര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രസിഡൻ്റടക്കം 17 ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രസിഡൻ്റ് ഉൾപ്പെടെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേരുടെ ഫലം വരാനുണ്ട്.

1-ാം തിയ്യതി മാറഞ്ചേരി അത്താണിയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തുടക്കം കുറിച്ച ശ്രവ പരിശോധ കേന്ദ്രത്തില്‍ നടത്തിയ പരിശോധന ഫലം വന്നപ്പോഴാണ് ഇത്രയും പേരില്‍ രോഗബാധ ഉള്ളതായി സ്ഥിരീകരണം ഉണ്ടായത്


#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്.പഞ്ചായത്തിലെ ക്ളര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ ത...    Read More on: http://360malayalam.com/single-post.php?nid=1529
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്.പഞ്ചായത്തിലെ ക്ളര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ ത...    Read More on: http://360malayalam.com/single-post.php?nid=1529
ആലംകോട് പഞ്ചായത്തില്‍ പ്രസിഡൻറ് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ് ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്.പഞ്ചായത്തിലെ ക്ളര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രസിഡൻ്റടക്കം 17.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്