പെരുമ്പടപ്പ് ആരോഗ്യ കേന്ദ്രം കോവിഡിന്റെ പിടിയില്‍; രണ്ട് പേര്‍ക്ക് സ്ഥിരീകരണം; പ്രവര്‍ത്തനത്തെ ബാധിക്കും

പെരുമ്പടപ്പ് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു.

പെരുമ്പടപ്പ് പാലപ്പെട്ടി പൊതു ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർക്കും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് അഞ്ചോളം ജീവനക്കാർ പരിശോധനാ ഫലം കാത്ത് നിരീക്ഷണത്തിൽ കഴിയുന്നുമുണ്ട്. 

RTPCR ടെസ്റ്റ് ആയതു കൊണ്ടു തന്നെ ഫലം വരാൻ വൈകുന്നതിനാൽ നിലവിൽ ആശുപ്രതിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പാലപ്പെട്ടി പൊതു ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർക്കും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കു........    Read More on: http://360malayalam.com/single-post.php?nid=1506
പെരുമ്പടപ്പ് പാലപ്പെട്ടി പൊതു ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർക്കും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കു........    Read More on: http://360malayalam.com/single-post.php?nid=1506
പെരുമ്പടപ്പ് ആരോഗ്യ കേന്ദ്രം കോവിഡിന്റെ പിടിയില്‍; രണ്ട് പേര്‍ക്ക് സ്ഥിരീകരണം; പ്രവര്‍ത്തനത്തെ ബാധിക്കും പെരുമ്പടപ്പ് പാലപ്പെട്ടി പൊതു ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർക്കും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്