COVID19: എടപ്പാളിൽ പരിശോധന സംഘമെത്തി

എടപ്പാൾ: സമൂഹ വ്യാപനമുണ്ടോ എന്നറിയാനായി തിരുവനന്തപുരത്തു നിന്നെത്തിയ റാപ്പിഡ് ടെസ്റ്റ് സംഘം എടപ്പാളിലെത്തി. 

പത്ത് പേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് എടപ്പാളിൽഎത്തിയത്. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ആയിരത്തോളം പേരുടെ പരിശോധനയാണ് സംഘം ആദ്യം നടത്തുക.

 രോഗം സ്ഥിരീകരിച്ച ശിശുരോഗ വിദഗ്ധൻ ജോലി ചെയ്ത ആശുപത്രിയിലാണ് ആദ്യമെത്തിയത്. ആ ശുപത്രിയിൽ ചികിൽസയിലുള്ള വരിൽ ഈ ഡോക്ടുമായി നേരിട്ടു സമ്പർക്കമുള്ളവരെയാണ് ആദ്യം പരിശോധിക്കുന്നത്.ഇവിടെ നിന്ന് 200 - ഓളം പേരുടെ  രക്തസാമ്പിളുകൾ ശേഖരിച്ച ശേഷം മഞ്ചേരി ലാബിലെത്തിച്ച് ചൊവ്വാഴ്ചയോടെ ഫലം പുറത്തു വിടാനാണ് നീക്കം. അടുത്ത ദിവസം  രണ്ടാമത്തെ ആശുപത്രിയിലുള്ളവരുടെയും പൊതുജനങ്ങളുടെയും  ആന്റി ബോഡി പരിശോധനയും നടത്തും

#360malayalam #360malayalamlive #latestnews

സമൂഹ വ്യാപനമുണ്ടോ എന്നറിയാനായി തിരുവനന്തപുരത്തു നിന്നെത്തിയ റാപ്പിഡ് ടെസ്റ്റ് സംഘം എടപ്പാളിലെത്തി. പത്ത് പേരടങ്ങുന്ന സംഘം തി...    Read More on: http://360malayalam.com/single-post.php?nid=147
സമൂഹ വ്യാപനമുണ്ടോ എന്നറിയാനായി തിരുവനന്തപുരത്തു നിന്നെത്തിയ റാപ്പിഡ് ടെസ്റ്റ് സംഘം എടപ്പാളിലെത്തി. പത്ത് പേരടങ്ങുന്ന സംഘം തി...    Read More on: http://360malayalam.com/single-post.php?nid=147
COVID19: എടപ്പാളിൽ പരിശോധന സംഘമെത്തി സമൂഹ വ്യാപനമുണ്ടോ എന്നറിയാനായി തിരുവനന്തപുരത്തു നിന്നെത്തിയ റാപ്പിഡ് ടെസ്റ്റ് സംഘം എടപ്പാളിലെത്തി. പത്ത് പേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് എടപ്പാളിൽ എത്തിയത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്