കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു


ബി.ഒ.ടി പാലത്തിന് സമീപത്താണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെയാണ് സംഭവം. ഒഴിഞ്ഞ ഭാഗത്തെ റോഡിലേക്കാണ് ഗ്ലൈഡർ തകർന്നുവീണത്. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റി.


#360malayalam #360malayalamlive #latestnews

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.......    Read More on: http://360malayalam.com/single-post.php?nid=1458
കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.......    Read More on: http://360malayalam.com/single-post.php?nid=1458
കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക് കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്