പി എസ്സി ചെയര്‍മാന്‍ എം കെ സക്കീറിന് കോവിഡ്

തിരുവനന്തപുരം: പി എസ്സി ചെയര്‍മാന്‍ എം കെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തിൽ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയിൽ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. പനിയെത്തുടർന്നു ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

#360malayalam #360malayalamlive #latestnews

താനുമായി സമ്പര്‍ക്കത്തിൽ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയിൽ.......    Read More on: http://360malayalam.com/single-post.php?nid=1450
താനുമായി സമ്പര്‍ക്കത്തിൽ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയിൽ.......    Read More on: http://360malayalam.com/single-post.php?nid=1450
പി എസ്സി ചെയര്‍മാന്‍ എം കെ സക്കീറിന് കോവിഡ് താനുമായി സമ്പര്‍ക്കത്തിൽ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്