തൃശൂർ ജില്ലയിൽ ഇന്ന് 778 പേർക്ക് കോവിഡ് ; 420 പേർ രോഗം മുക്തരായി.

തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ 771 ഉം സമ്പർക്ക രോഗബാധയാണ്.

എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലയിൽ 420 പേർ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിമൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. ഫ്രന്റ് ലൈൻ പ്രവർത്തകരായ അഞ്ച് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആയി. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 15844 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8966 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടു.

#360malayalam #360malayalamlive #latestnews

ഇതിൽ 771 ഉം സമ്പർക്ക രോഗബാധയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിമൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. ...    Read More on: http://360malayalam.com/single-post.php?nid=1448
ഇതിൽ 771 ഉം സമ്പർക്ക രോഗബാധയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിമൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. ...    Read More on: http://360malayalam.com/single-post.php?nid=1448
തൃശൂർ ജില്ലയിൽ ഇന്ന് 778 പേർക്ക് കോവിഡ് ; 420 പേർ രോഗം മുക്തരായി. ഇതിൽ 771 ഉം സമ്പർക്ക രോഗബാധയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിമൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്