മാരാമുറ്റം: ഇസ് ലാമിക് സെൻ്റർ ബാബരി പ്രതിശേധ സംഗമം സംഘടിപ്പിച്ചു.

 മാരാമുറ്റം:  കണ്ണടച്ച് ഇരുട്ടാക്കുന്ന ബാബരി മസ്ജിദ് വിധിക്കെതിരെ ഇസ് ലാമിക് സെൻ്റർ പ്രതിശേധ സംഗമം സംഘടിപ്പിച്ചു. സ്റ്റബാബരി മസ്ജിദ് തകർത്ത ഗാന്ധി ഘാതകരെ സംരക്ഷിക്കുന്ന നീതിപീഠ അനീതിക്കെതിരെ മാരാമുറ്റം ഇസ്ലാമിക് സെൻ്ററിന് കീഴിൽ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ കണ്ണടച്ച്‌ ഇരുട്ടാക്കുന്നു എന്ന പേരിൽ പ്രതികാ ത്മക സമര സംഗമം സംഘടിപ്പിച്ചു. മഹല്ല് ഖത്വീബ് കെ.വി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ പ്രാർത്ഥന നടത്തി. 

സമസ്ത ലീഗൽ സെൽ മെമ്പർ അഡ്വ: കെ.എ ബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. ശമീർ പൊന്നാനി പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. സലീം മാറഞ്ചേരി (എ.ഐ.വൈ.എഫ്) ശമീർ ഇടിയാട്ടേൽ (യൂത്ത് ലീഗ്) എന്നിവർ പ്രസംഗിച്ചു. ഇസ്ലാമിക് സെൻ്റർ ഭാരവാഹികളായ ശഫീഖ് ഹുദവി,ശമീർ ഹുദവി, നിയാസ് ഹുദവി, കെ. നൗഷാദ്, സിബ്അത്തുള്ള, ശഹീർ, എന്നിവർ സംബന്ധിച്ചു. ആസിഫ് മാരാമുറ്റം സ്വാഗതവും. ബിലാൽ നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

മാരാമുറ്റം: സ്റ്റബാബരി മസ്ജിദ് തകർത്ത ഗാന്ധി ഘാതകരെ സംരക്ഷിക്കുന്ന നീതിപീഠ അനീതിക്കെതിരെ മാരാമുറ്റം ഇസ്ലാമിക് സെൻ്ററിന് കീഴിൽ ...    Read More on: http://360malayalam.com/single-post.php?nid=1422
മാരാമുറ്റം: സ്റ്റബാബരി മസ്ജിദ് തകർത്ത ഗാന്ധി ഘാതകരെ സംരക്ഷിക്കുന്ന നീതിപീഠ അനീതിക്കെതിരെ മാരാമുറ്റം ഇസ്ലാമിക് സെൻ്ററിന് കീഴിൽ ...    Read More on: http://360malayalam.com/single-post.php?nid=1422
മാരാമുറ്റം: ഇസ് ലാമിക് സെൻ്റർ ബാബരി പ്രതിശേധ സംഗമം സംഘടിപ്പിച്ചു. മാരാമുറ്റം: സ്റ്റബാബരി മസ്ജിദ് തകർത്ത ഗാന്ധി ഘാതകരെ സംരക്ഷിക്കുന്ന നീതിപീഠ അനീതിക്കെതിരെ മാരാമുറ്റം ഇസ്ലാമിക് സെൻ്ററിന് കീഴിൽ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ കണ്ണടച്ച്‌ ഇരുട്ടാക്കുന്നു എന്ന പേരിൽ പ്രതികാ ത്മക സമര സംഗമം സംഘടിപ്പിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്