സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് താനൂരിൽ ബിജെപിയുടെ നിൽപ്പ് സമരം.

ലൈഫ് മിഷൻ അഴിമതി കേസ്  സി ബി ഐ അന്യാഷണത്തെ എതിർക്കുന്നത്  സർക്കാറിന്റെ ലൈഫ്  നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണെന്ന്  ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു ലൈഫ് മിഷൻ അഴിമതി  സർക്കാർ  ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതി ആയതുകൊണ്ടാണ്  സിബിഐ അന്വേഷണത്തെ  സർക്കാർ എതിർക്കുന്നത് സ്വത്ത് വിറ്റ് പാർട്ടി വളർത്തുകയും  സ്വത്ത് പാർട്ടിക്ക് എഴുതി കൊടുക്കുകയും ചെയ്തE MS ജീവിച്ചിരുന്നെങ്കിൽ മനംനൊന്ത് ആത്മഹത്യ ചെയ്തേ നേ  സിപിഎം  നേതാക്കൾ ഇന്ന് പാർട്ടി അധികാരമുപയോഗിച്ച്  സ്വത്ത് സമ്പാതിക്കാൻ മത്സരിക്കുകയാണെന്നും എത് അഴിമതിയേയും ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് CPM ന് കള്ളകടത്തും അഴിമതിയും നടത്തി പണമുണ്ടാക്കാൻ ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ടെന്നും കാരാട്ട് ഫൈസൽ അതിലെ അംഗമാണെന്നും പറഞ്ഞുബിജെപി സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് താനുർ നിയോജക മണ്ഡലം ഒഴുർ സെന്റെറിൽ നടത്തിയ  നിൽപ്പ് സമരം   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡണ്ട് പ്രിയേഷ് കാർക്കോളി അദ്ധ്യക്ഷത വഹിച്ചു ദേശീയ കൗൺസിൽ അംഗം  പി ടി ആലി ഹാജി സംസ്ഥാന കൗൺസിൽ അംഗം T ആറുമുഖൻ .കെ സച്ചിദാനന്ദൻ . വൈലത്തൂർ ഹുസൈൻ . KPR കുട്ട ൻ  .   കാട്ടുങ്ങൽപ്രഭാകരൻ . M സന്ദീപ്  .സുകുമാരൻ ഒഴൂർ. ഹരിദാസ് T .പറയിൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

ലൈഫ് മിഷൻ അഴിമതി കേസ് സി ബി ഐ അന്യാഷണത്തെ എതിർക്കുന്നത് സർക്കാറിന്റെ ലൈഫ് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണെന്ന് ബിജെപി പാലക്കാട് മേ...    Read More on: http://360malayalam.com/single-post.php?nid=1415
ലൈഫ് മിഷൻ അഴിമതി കേസ് സി ബി ഐ അന്യാഷണത്തെ എതിർക്കുന്നത് സർക്കാറിന്റെ ലൈഫ് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണെന്ന് ബിജെപി പാലക്കാട് മേ...    Read More on: http://360malayalam.com/single-post.php?nid=1415
സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് താനൂരിൽ ബിജെപിയുടെ നിൽപ്പ് സമരം. ലൈഫ് മിഷൻ അഴിമതി കേസ് സി ബി ഐ അന്യാഷണത്തെ എതിർക്കുന്നത് സർക്കാറിന്റെ ലൈഫ് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു ലൈഫ് മിഷൻ അഴിമതി സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതി ആയതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്