കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടിയും, കർഷക വിരുദ്ധ ബില്ല് കത്തിച്ചും യൂത്ത് ലീഗ് പ്രതിഷേധം

എടപ്പാൾ :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിശ്ശേരി ചിറ്റഴിക്കുന്ന് കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടിയും, കർഷക വിരുദ്ധ ബില്ല് കത്തിച്ചും പ്രതിഷേധിച്ചു.പ്രതിഷേധ സംഗമം മലപ്പുറം ജില്ലാ സ്വതന്ത്ര കർഷക സംഘം വൈസ് പ്രസിഡന്റ്‌ ടി പി ഹൈദരലി ഉദ്ഘാടനം ചെയ്തു. 

തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഐപി ജലീൽ അധ്യക്ഷത വഹിച്ചു. വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ മാണൂർ, യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ കൈനിക്കര, ട്രഷറർ പത്തിൽ സിറാജ്, എംകെഎം അലി,വിവിഎം മുസ്തഫ,വികെഎ മജീദ്, പിപി ഫൈസൽ, വിപി അക്ബർ, റഷീദ് വിപി,സി പി ഷാനിബ്, ഇപി അലി അഷ്‌കർ, കെപി സിദ്ധീഖ്,മൻസൂർ മരയംങ്ങാട്ട്,എംകെ മുജീബ്, പിവി ഷുഹൈബ്, ശരീഫ് നിച്ചു, സജീർ എംഎം,ഗഫൂർ മാണൂർ, മുഹമ്മദുണ്ണി സാഹിബ്‌, ഇസ്മായിൽ, ഇബ്രാഹിം വട്ടംകുളം, സുനിൽ മഞ്ഞക്കാട്ട്, ജാഫർ, അബ്ദുള്ളക്കുട്ടി, ബക്കർ എന്നിവർ പ്രസംഗിച്ചു


#360malayalam #360malayalamlive #latestnews

എടപ്പാൾ :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വ...    Read More on: http://360malayalam.com/single-post.php?nid=1291
എടപ്പാൾ :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വ...    Read More on: http://360malayalam.com/single-post.php?nid=1291
കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടിയും, കർഷക വിരുദ്ധ ബില്ല് കത്തിച്ചും യൂത്ത് ലീഗ് പ്രതിഷേധം എടപ്പാൾ :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിശ്ശേരി ചിറ്റഴിക്കുന്ന് കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടിയും, കർഷക വിരുദ്ധ ബില്ല് കത്തിച്ചും പ്രതിഷേധിച്ചു.പ്രതിഷേധ സംഗമം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്