16 ജീവനക്കാർക്ക് കോവിഡ്: താലൂക്ക് ഓഫീസ് അടച്ചു

തിരൂർ: താലൂക്ക് ഓഫീസിലെ ജീവനക്കാരിൽ 16 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഞായറാഴ്ച മുതൽ ഒക്ടോബർ മൂന്നുവരെ തിരൂർ താലൂക്ക് ഓഫീസ് അടച്ചിടാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ള ജീവനക്കാരുമായി സമ്പർക്കമുണ്ടായ ജീവനക്കാർ കോവിഡ് പരിശോധനക്കായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് തഹസിൽദാർ ടി. മുരളി അറിയിച്ചു.

#360malayalam #360malayalamlive #latestnews

തിരൂർ: താലൂക്ക് ഓഫീസിലെ ജീവനക്കാരിൽ 16 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഞായറാഴ്ച മുതൽ ഒക്ടോബർ മൂന്നുവരെ തിരൂർ താലൂക്ക് ഓഫ...    Read More on: http://360malayalam.com/single-post.php?nid=1280
തിരൂർ: താലൂക്ക് ഓഫീസിലെ ജീവനക്കാരിൽ 16 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഞായറാഴ്ച മുതൽ ഒക്ടോബർ മൂന്നുവരെ തിരൂർ താലൂക്ക് ഓഫ...    Read More on: http://360malayalam.com/single-post.php?nid=1280
16 ജീവനക്കാർക്ക് കോവിഡ്: താലൂക്ക് ഓഫീസ് അടച്ചു തിരൂർ: താലൂക്ക് ഓഫീസിലെ ജീവനക്കാരിൽ 16 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഞായറാഴ്ച മുതൽ ഒക്ടോബർ മൂന്നുവരെ തിരൂർ താലൂക്ക് ഓഫീസ് അടച്ചിടാൻ കളക്ടർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്