എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.

എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു

എടപ്പാൾ: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.ആരോഗ്യ വകുപ്പിന്റെ പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പഞ്ചായത്തിലെ 8, 10, 11, 15, 16, 18 എന്നീ വാർഡുകളാണ്   ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇന്ന് പുതിയ 17 ഹോട്ട്സ്പോട്ടുകളാനുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി.

#360malayalam #360malayalamlive #latestnews

എടപ്പാൾ: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.ആരോഗ്യ വകുപ...    Read More on: http://360malayalam.com/single-post.php?nid=1202
എടപ്പാൾ: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.ആരോഗ്യ വകുപ...    Read More on: http://360malayalam.com/single-post.php?nid=1202
എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. എടപ്പാൾ: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.ആരോഗ്യ വകുപ്പിന്റെ പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്