730 പേരെ പരിശോധിച്ചതില്‍ 232 പേർക്ക് കോവിഡ്; പാളയം മാർക്കറ്റ് അടയ്ക്കും.

കോഴിക്കോട്ട്‌ 730 പേരെ പരിശോധിച്ചതില്‍ 232 പേർക്ക് കോവിഡ്; പാളയം മാർക്കറ്റ് അടയ്ക്കും

കോഴിക്കോട് പാളയം മാർക്കറ്റിൽ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ 730 പേരെ പരിശോധിച്ചതില്‍ നിന്ന്  232 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ക്രമാതീതകമായ വർധനവിനെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത്  പാളയം മാർക്കറ്റ് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു 

#360malayalam #360malayalamlive #latestnews

കോഴിക്കോട്ട്‌ 730 പേരെ പരിശോധിച്ചതില്‍ 232 പേർക്ക് കോവിഡ്; പാളയം മാർക്കറ്റ് അടയ്ക്കും...    Read More on: http://360malayalam.com/single-post.php?nid=1198
കോഴിക്കോട്ട്‌ 730 പേരെ പരിശോധിച്ചതില്‍ 232 പേർക്ക് കോവിഡ്; പാളയം മാർക്കറ്റ് അടയ്ക്കും...    Read More on: http://360malayalam.com/single-post.php?nid=1198
730 പേരെ പരിശോധിച്ചതില്‍ 232 പേർക്ക് കോവിഡ്; പാളയം മാർക്കറ്റ് അടയ്ക്കും. കോഴിക്കോട്ട്‌ 730 പേരെ പരിശോധിച്ചതില്‍ 232 പേർക്ക് കോവിഡ്; പാളയം മാർക്കറ്റ് അടയ്ക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്