ചങ്ങരംകുളം അടക്ക മാര്‍ക്കറ്റ് ജീവനക്കാരന് കോവിഡ്: മാര്‍ക്കറ്റ് അടച്ചു

ചങ്ങരംകുളം: അടക്കാ മാര്‍ക്കറ്റിലെ അടക്കവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് പഞ്ചായത്ത് റോഡിലെ അടക്കമാർക്കറ്റ് വ്യാപാരിയായ 60 കാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.അടക്കമാർക്കറ്റിൽ 14-9 -20 മുതൽ ബന്ധപ്പെട്ടവരും ഇവരുമായി സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം അറിയിച്ചിട്ടുണ്ട്

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം അടക്കാ മാര്‍ക്കറ്റിലെ അടക്കവ്യാപാരിക്ക് കോവിഡ് .ആലംകോട് പഞ്ചായത്ത് റോഡിലെ അടക്കമാർക്കറ്റ് വ്യാപാരിക്കാണ് കോവിഡ് സ...    Read More on: http://360malayalam.com/single-post.php?nid=1180
ചങ്ങരംകുളം അടക്കാ മാര്‍ക്കറ്റിലെ അടക്കവ്യാപാരിക്ക് കോവിഡ് .ആലംകോട് പഞ്ചായത്ത് റോഡിലെ അടക്കമാർക്കറ്റ് വ്യാപാരിക്കാണ് കോവിഡ് സ...    Read More on: http://360malayalam.com/single-post.php?nid=1180
ചങ്ങരംകുളം അടക്ക മാര്‍ക്കറ്റ് ജീവനക്കാരന് കോവിഡ്: മാര്‍ക്കറ്റ് അടച്ചു ചങ്ങരംകുളം അടക്കാ മാര്‍ക്കറ്റിലെ അടക്കവ്യാപാരിക്ക് കോവിഡ് .ആലംകോട് പഞ്ചായത്ത് റോഡിലെ അടക്കമാർക്കറ്റ് വ്യാപാരിക്കാണ് കോവിഡ് സ്ഥിതീകരിച്ചത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്