ലാബ് ടെക്നീഷ്യനടക്കം കോവിഡ്; ആലങ്കോട് കുടുംബാരോഗ്യകേന്ദ്രം അടച്ചു

ചങ്ങരംകുളം: ലാബ് ടെക്നീഷ്യനടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ആലങ്കോട് ആരോഗ്യകേന്ദ്രം അടച്ചു.

ഡോക്ടർമാർ അടക്കം എല്ലാ ജീവനക്കാരും ക്വാറന്റീനിൽ പോയിരിക്കുകയാണ്.

ഈ മേഖലയിൽ എട്ടുപേർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

പഞ്ചായത്തിലെ രണ്ട്, അഞ്ച്, 16 വാർഡുകളിലും കോക്കൂർ, കിഴിക്കര പ്രദേശങ്ങളിലുമാണ് പുതിയ കോവിഡ് കേസുകളെന്ന് മെഡിക്കൽ ഓഫീസർ എ. ജുൽന അറിയിച്ചു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: ലാബ് ടെക്നീഷ്യനടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ആലങ്കോട് ആരോഗ്യകേന്ദ്രം അടച്ചു. ഡോക്ടർമാർ അടക്കം എല്ലാ ജീവനക്കാ........    Read More on: http://360malayalam.com/single-post.php?nid=1166
ചങ്ങരംകുളം: ലാബ് ടെക്നീഷ്യനടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ആലങ്കോട് ആരോഗ്യകേന്ദ്രം അടച്ചു. ഡോക്ടർമാർ അടക്കം എല്ലാ ജീവനക്കാ........    Read More on: http://360malayalam.com/single-post.php?nid=1166
ലാബ് ടെക്നീഷ്യനടക്കം കോവിഡ്; ആലങ്കോട് കുടുംബാരോഗ്യകേന്ദ്രം അടച്ചു ചങ്ങരംകുളം: ലാബ് ടെക്നീഷ്യനടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ആലങ്കോട് ആരോഗ്യകേന്ദ്രം അടച്ചു. ഡോക്ടർമാർ അടക്കം എല്ലാ ജീവനക്കാ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്