കരിപ്പൂർ, വിമാന ദുരന്തം; ധനസഹായത്തിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി

കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതവുമാണ് നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക.

#360malayalam #360malayalamlive #latestnews

കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി.കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ക...    Read More on: http://360malayalam.com/single-post.php?nid=1131
കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി.കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ക...    Read More on: http://360malayalam.com/single-post.php?nid=1131
കരിപ്പൂർ, വിമാന ദുരന്തം; ധനസഹായത്തിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി.കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്