വടക്കേകാട് സമ്പർക്കത്തിലൂടെ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കൂടി കോവിഡ്

അണ്ടത്തോട്: വടക്കേകാട് ഗ്രാമപഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കൂടി  സമ്പർക്കത്തിലൂടെ   കോവിഡ് സ്ഥിരീകരിച്ചു.അണ്ടത്തോട് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം അഞ്ഞൂർ ചുമട്ട് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ളവരുടെ കോവിഡ് പരിശോധന നടത്തിയതിൽ 2 ചുമട്ട് തൊഴിലാളികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

#360malayalam #360malayalamlive #latestnews

വടക്കേകാട് ഗ്രാമപഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.അണ്ടത്തോട് നടത്തിയ ആന്...    Read More on: http://360malayalam.com/single-post.php?nid=1115
വടക്കേകാട് ഗ്രാമപഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.അണ്ടത്തോട് നടത്തിയ ആന്...    Read More on: http://360malayalam.com/single-post.php?nid=1115
വടക്കേകാട് സമ്പർക്കത്തിലൂടെ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കൂടി കോവിഡ് വടക്കേകാട് ഗ്രാമപഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.അണ്ടത്തോട് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്