ഓണത്തിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ വേഗത ഇരട്ടിയായി; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 20,150 രോഗികളാണ്. 84 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ആഴ്കളെ അപേക്ഷിച്ച് കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന വേഗത കൂടിയിട്ടുണ്ട് .കേസുകൾ ഇരട്ടിക്കുന്ന ഇടവേള 27.4ൽ നിന്ന് 23.2 ദിവസമായി കുറഞ്ഞു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. 


മലപ്പുറം, കാസര്‍കോട്, കണ്ണൂർ ജില്ലകളിൽ കൊവിഡ് പരിശോധന ഇരട്ടി ആക്കണമെന്നും നിർദേശമുണ്ട്. സ്വകാര്യ ലാബുകൾ, ആശുപത്രികൾ എന്നിവയുമായി ചർച്ച നടത്തണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടി. സംസ്ഥാനത്തെ ജയിലുകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കണം എന്നും നിർദേശമുണ്ട്. 


തടവുകാർക്ക് റിവേഴ്‌സ് ക്വറന്റീൻ, ജീവനക്കാർക്ക് 3 ഷിഫ്റ്റ് ഉൾപ്പടെ . 10 ദിവസം തുടർച്ചയായി ജോലി ചെയ്ത ജീവനക്കാർക്ക് 5 ദിവസം ഓഫ് നൽകണമെന്നാണ് പുതിയ വ്യവസ്ഥ


#360malayalam #360malayalamlive #latestnews

ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് ...    Read More on: http://360malayalam.com/single-post.php?nid=1033
ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് ...    Read More on: http://360malayalam.com/single-post.php?nid=1033
ഓണത്തിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ വേഗത ഇരട്ടിയായി; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യ വകുപ്പ് ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 20,150 രോഗികളാണ്. 84 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ആഴ്കളെ അപേക്ഷിച്ച് കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന വേഗത കൂടിയിട്ടുണ്ട് .കേസുകൾ ഇരട്ടിക്കുന്ന ഇടവേള 27.4ൽ നിന്ന് 23.2 ദിവസമായി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്