ചങ്ങരംകുളത്ത് വീണ്ടും കോവിഡ് മരണം

ചങ്ങരംകുളം: ചികിത്സയില്‍ കഴിഞ്ഞ  പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പാവിട്ടപ്പുറം (മാങ്കുളം) സ്വദേശി വെളിയത്ത് പറമ്പിൽ കുഞ്ഞു മുഹമ്മദ്(80) ആണ് മരണപ്പെട്ടത്

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇദ്ധേഹത്തിന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയിരുന്നു.മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പാവിട്ടപ്പുറം കോക്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കും.

ഭാര്യ :ആയിശ

മക്കൾ :അബ്ദുമോൻ (ഫുജൈറ)

അഷ്‌റഫ് (ഖത്തർ)

അൻസാർ(അജ്‌മാൻ)

ഖദീജ ,റസിയ ,ഫാത്തിമ്മ .

മരുമക്കൾ ;മുഹമ്മദ് ,ഹസ്സൻ ,ഗഫൂർ ,ആരിഫ ,ഹൈറന്നിഷ ,സുഹൈല .

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പാവിട്ടപ്പുറം (മാങ്കുളം) സ്വദേശി വെളിയത്ത് പറമ്പ...    Read More on: http://360malayalam.com/single-post.php?nid=1032
ചങ്ങരംകുളം: ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പാവിട്ടപ്പുറം (മാങ്കുളം) സ്വദേശി വെളിയത്ത് പറമ്പ...    Read More on: http://360malayalam.com/single-post.php?nid=1032
ചങ്ങരംകുളത്ത് വീണ്ടും കോവിഡ് മരണം ചങ്ങരംകുളം: ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പാവിട്ടപ്പുറം (മാങ്കുളം) സ്വദേശി വെളിയത്ത് പറമ്പിൽ കുഞ്ഞു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്