വിശുദ്ധ റമദാൻ കാലത്തിന് ഇന്ന് തുടക്കമായി

 പുണ്യദിനങ്ങളെ വരവേറ്റ് വിശുദ്ധ റമദാൻ കാലത്തിന് ഇന്ന് തുടക്കമായി. വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകി വ്രതാരംഭം തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ടുവർഷത്തെ റമദാനിൽ പള്ളികളിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. പള്ളികൾ കേന്ദ്രീകരിച്ചുള്ള റമദാൻ പരിപാടികളും വെട്ടിച്ചുരുക്കിയിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായും നീങ്ങിയതോടെ പുണ്യമാസത്തെ  സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പള്ളികൾ പൂർത്തിയാക്കിയിരുന്നു.

#360malayalam #360malayalamlive #latestnews

പുണ്യദിനങ്ങളെ വരവേറ്റ് വിശുദ്ധ റമദാൻ കാലത്തിന് ഇന്ന് തുടക്കമായി. വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകി വ്രതാരംഭം തുടങ്ങി. കോവിഡ് നിയ...    Read More on: http://360malayalam.com/single-post.php?nid=6933
പുണ്യദിനങ്ങളെ വരവേറ്റ് വിശുദ്ധ റമദാൻ കാലത്തിന് ഇന്ന് തുടക്കമായി. വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകി വ്രതാരംഭം തുടങ്ങി. കോവിഡ് നിയ...    Read More on: http://360malayalam.com/single-post.php?nid=6933
വിശുദ്ധ റമദാൻ കാലത്തിന് ഇന്ന് തുടക്കമായി പുണ്യദിനങ്ങളെ വരവേറ്റ് വിശുദ്ധ റമദാൻ കാലത്തിന് ഇന്ന് തുടക്കമായി. വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകി വ്രതാരംഭം തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ടുവർഷത്തെ റമദാനിൽ പള്ളികളിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. പള്ളികൾ കേന്ദ്രീകരിച്ചുള്ള റമദാൻ പരിപാടികളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്