കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് ആണ് അടിസ്ഥാന യോഗ്യത. ഒരു ഒഴിവാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ പത്തിന് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 04942651971, 9400006487.

#360malayalam #360malayalamlive #latestnews #job #opportunity

കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകന...    Read More on: http://360malayalam.com/single-post.php?nid=7924
കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകന...    Read More on: http://360malayalam.com/single-post.php?nid=7924
കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്