തീരസദസ്സ് മാറ്റി

താനൂരിലുണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒമ്പത് മുതൽ 11 വരെയുളള തീയതിളിലായി ജില്ലയിലെ പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നീ തീരദേശ മണ്ഡലങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരസദസ്സ് പരിപാടികൾ മാറ്റിവെച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മെയ് 14ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള തിരൂർ മണ്ഡലത്തിലെ തീരസദസ്സ് അന്നേ ദിവസം തന്നെ നടത്തും. മാറ്റിവെച്ച മണ്ഡലങ്ങളിലെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

#360malayalam #360malayalamlive #latestnews #keralagovernment #fisheries #theerasadass

താനൂരിലുണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒമ്പത് മുതൽ 11 വരെയുളള തീയതിളിലായി ജില്ലയിലെ പൊന്നാനി, തവനൂർ, താനൂർ, തിരൂരങ...    Read More on: http://360malayalam.com/single-post.php?nid=7839
താനൂരിലുണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒമ്പത് മുതൽ 11 വരെയുളള തീയതിളിലായി ജില്ലയിലെ പൊന്നാനി, തവനൂർ, താനൂർ, തിരൂരങ...    Read More on: http://360malayalam.com/single-post.php?nid=7839
തീരസദസ്സ് മാറ്റി താനൂരിലുണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒമ്പത് മുതൽ 11 വരെയുളള തീയതിളിലായി ജില്ലയിലെ പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നീ തീരദേശ മണ്ഡലങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരസദസ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്