സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍

തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേയ്ക്ക് ജനുവരി 6 ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ കൂടിക്കാഴ്ച്ച നടത്തുന്നു. ആര്‍എംഒ ഡോക്ടര്‍ (ബിഎഎംഎസ്)- ആര്‍എംഒ ഡോക്ടര്‍ (എംബിബിഎസ്)- സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്, കിച്ചന്‍ അസിസ്റ്റന്റ്, ഡ്രൈവര്‍, ഡിസൈനര്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തുടങ്ങി വിവിധ ഒഴിവുകളിലേയ്ക്കാണ് അഭിമുഖം. അപ്ലൈ ചെയ്യുന്നവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. തൃശൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സാപ്പ് നമ്പര്‍: 9446228282. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നു.

#360malayalam #360malayalamlive #latestnews #jobs #thrissur

തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വി...    Read More on: http://360malayalam.com/single-post.php?nid=7706
തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വി...    Read More on: http://360malayalam.com/single-post.php?nid=7706
സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍ തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേയ്ക്ക് ജനുവരി 6 ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ കൂടിക്കാഴ്ച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്