ഹർത്താൽ ദിന അക്രമം: 281 കേസുകൾ രജിസ്റ്റർ ചെയ്തു

നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി. 

വിശദവിവരങ്ങൾ താഴെ

(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 24, 40, 151

തിരുവനന്തപുരം റൂറൽ  - 23, 113, 22

കൊല്ലം സിറ്റി - 27, 169, 13

കൊല്ലം റൂറൽ - 12, 71, 63

പത്തനംതിട്ട - 15, 109, 2

ആലപ്പുഴ - 15, 19, 71

കോട്ടയം - 28, 215, 77

ഇടുക്കി - 4, 0, 3

എറണാകുളം സിറ്റി - 6, 4, 16 

എറണാകുളം റൂറൽ - 17, 17, 22

തൃശൂർ സിറ്റി -10, 2, 14

തൃശൂർ റൂറൽ - 4, 0, 10

പാലക്കാട് - 6, 24, 36

മലപ്പുറം - 34, 123, 128

കോഴിക്കോട് സിറ്റി - 7, 0, 20  

കോഴിക്കോട് റൂറൽ - 8, 8, 23

വയനാട് - 4, 26, 19

കണ്ണൂർ സിറ്റി  - 25, 25, 86

കണ്ണൂർ റൂറൽ - 6, 10, 9

കാസർഗോഡ് - 6, 38, 34

#360malayalam #360malayalamlive #latestnews

അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കര...    Read More on: http://360malayalam.com/single-post.php?nid=7484
അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കര...    Read More on: http://360malayalam.com/single-post.php?nid=7484
ഹർത്താൽ ദിന അക്രമം: 281 കേസുകൾ രജിസ്റ്റർ ചെയ്തു അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്