അധ്യാപക നിയമനം

മലപ്പുറം കോട്ടപ്പടി ഗവ.സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അധ്യാപക തസ്തികളിൽ മലയാളം, ഫിസിക്സ് വിഷയങ്ങളിലും സീനിയർ തസ്തികയിൽ മാത്തമാറ്റിക്സ്, സോഷ്യോളജി വിഷയങ്ങളിലും നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ഓഗസ്റ്റ് 26ന് രാവിലെ 9.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 0483 2731542.

#360malayalam #360malayalamlive #latestnews

മലപ്പുറം കോട്ടപ്പടി ഗവ.സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അധ്യാപക തസ്തികളിൽ മലയാളം, ഫിസിക്സ് വിഷയങ്ങളിലും സീനിയർ തസ്തികയി...    Read More on: http://360malayalam.com/single-post.php?nid=7402
മലപ്പുറം കോട്ടപ്പടി ഗവ.സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അധ്യാപക തസ്തികളിൽ മലയാളം, ഫിസിക്സ് വിഷയങ്ങളിലും സീനിയർ തസ്തികയി...    Read More on: http://360malayalam.com/single-post.php?nid=7402
അധ്യാപക നിയമനം മലപ്പുറം കോട്ടപ്പടി ഗവ.സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അധ്യാപക തസ്തികളിൽ മലയാളം, ഫിസിക്സ് വിഷയങ്ങളിലും സീനിയർ തസ്തികയിൽ മാത്തമാറ്റിക്സ്, സോഷ്യോളജി വിഷയങ്ങളിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്