വിവിധ ഒഴിവുകളിലേക്ക് നാളെ അഭിമുഖം നടത്തുന്നു

തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ഓഫീസ് സ്റ്റാഫ് /ഓപ്പറേറ്റര്‍, എച്.ആര്‍ അസിസ്റ്റന്റ്, സോഫ്റ്റ്വെയര്‍ അനലൈസര്‍, ഡി.ടി.പി ഓപ്പറേറ്റര്‍ (മലയാളം ഐ.എസ്.എം, ഇംഗ്ലീഷ് ഓണ്‍ലൈന്‍ വര്‍ക്കുകള്‍),  അക്കൗണ്ടന്റ്, സെയില്‍സ്  ആന്റ് മാര്‍ക്കറ്റിങ് സ്റ്റാഫ്, ലോണ്‍ ക്രെഡിറ്റ് ഓഫീസര്‍, ടെലി കോളര്‍, കാഡ് എഞ്ചിനീര്‍, ഫീല്‍ഡ് അസിസ്റ്റന്റ് ഇന്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ തുടങ്ങി ഒഴിവുകളിലേയ്ക്ക് നാളെ (ആഗസ്റ്റ് 2) ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയാണ് അഭിമുഖം. എം.കോം/ എം.ബി.എ/ ബി.കോം /ബി.ബി.എ /എം.എസ് ഓഫീസ് ഡിഗ്രി, എം. സി.എ/ബി.സി.എ, ബി.ടെക്/ബി.എസ് സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, പ്ലസ് ടു/ വി.എച്ച്.എസ്.ഇ / ഡി ടി പിയില്‍ ബിരുദം, ബി.ടെക്/ ഓട്ടോ കാഡില്‍   ഡിപ്ലോമ ഇന്‍ സോഫ്റ്റ്വെയര്‍ നോലെഡ്ജ്, റെവിറ്റ്, 3ഡി എസ് മാക്‌സ്,ഏതെങ്കിലും ബിരുദം, ഡിഗ്രി, പ്ലസ് ടു, വി.എച്ച്.എസ്.ഇ.തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. തൃശൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സാപ്പ് നമ്പര്‍: 9446228282. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭി...    Read More on: http://360malayalam.com/single-post.php?nid=7319
തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭി...    Read More on: http://360malayalam.com/single-post.php?nid=7319
വിവിധ ഒഴിവുകളിലേക്ക് നാളെ അഭിമുഖം നടത്തുന്നു തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ഓഫീസ് സ്റ്റാഫ് /ഓപ്പറേറ്റര്‍, എച്.ആര്‍ അസിസ്റ്റന്റ്, സോഫ്റ്റ്വെയര്‍ അനലൈസര്‍, ഡി.ടി.പി ഓപ്പറേറ്റര്‍ (മലയാളം ഐ.എസ്.എം, ഇംഗ്ലീഷ് ഓണ്‍ലൈന്‍ വര്‍ക്കുകള്‍), അക്കൗണ്ടന്റ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്