'പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കാന്‍ ശ്രമം; സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം

സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ വി മുരളീധരന്‍ തയ്യാറായില്ല, അതേസമയം ബാഗേജ് അല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശം നല്‍കിയതായാണ് പ്രതികളുടെ മൊഴി. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്തതെന്ന സംശയം ബലപ്പെടുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന കസ്റ്റംസ് ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു.

#360malayalam #360malayalamlive #latestnews

സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്...    Read More on: http://360malayalam.com/single-post.php?nid=727
സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്...    Read More on: http://360malayalam.com/single-post.php?nid=727
'പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കാന്‍ ശ്രമം; സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ വി മുരളീധരന്‍ തയ്യാറായില്ല, അതേസമയം ബാഗേജ് അല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശം...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്