സ്വർണ്ണ കടത്ത് സംഘവുമായി ബന്ധം: പെരുമ്പടപ്പ് എസ്.ഐക്ക് സസ്പെൻഷൻ

സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ ശ്രീജിത്തിനെ തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തു. ശ്രീജിത്തിനു സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഇയാൾ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.

#360malayalam #360malayalamlive #latestnews #goldsmuggling #police

സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ ശ്രീജിത്തിനെ ...    Read More on: http://360malayalam.com/single-post.php?nid=8027
സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ ശ്രീജിത്തിനെ ...    Read More on: http://360malayalam.com/single-post.php?nid=8027
സ്വർണ്ണ കടത്ത് സംഘവുമായി ബന്ധം: പെരുമ്പടപ്പ് എസ്.ഐക്ക് സസ്പെൻഷൻ സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ ശ്രീജിത്തിനെ തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തു. ശ്രീജിത്തിനു സ്വർണ്ണക്കടത്ത് സംഘവുമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്