സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാൻ അവസരം

 ഇൻഡ്യയുടെ അംഗീകാരത്തോടെയുള്ള കോഴ്‌സാണിത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കാൻ യോഗ്യത നേടുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സാണിത്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയമാണ് പ്രവേശന യോഗ്യത. റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ Centralized Online Admission Process വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 21. വിശദവിവരങ്ങൾക്ക്: www.rehabcouncil.nic.in, ഫോൺ: 0471-2418524, 9383400208.

#360malayalam #360malayalamlive #latestnews

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ...    Read More on: http://360malayalam.com/single-post.php?nid=7256
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ...    Read More on: http://360malayalam.com/single-post.php?nid=7256
സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാൻ അവസരം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിഡിൽ നടത്തുന്ന Diploma in Education - Special Education (Intellectual and Developmental Disabilities) [D.Ed.Spl.Ed(IDD)] കോഴ്‌സിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്