ലക്ചറര്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനക്കല്‍ എഞ്ചിനീയറിങ്,  ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ്  ശാഖയില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം / എം.ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 30 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍  നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണം. 

#360malayalam #360malayalamlive #latestnews #jobs

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ...    Read More on: http://360malayalam.com/single-post.php?nid=7216
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ...    Read More on: http://360malayalam.com/single-post.php?nid=7216
ലക്ചറര്‍ നിയമനം പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്