സർക്കാർ ജീവനക്കാർക്ക് ആശ്വാസം; മെഡിസപ്പ് ഉടൻ

സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്  പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു . സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളെയും മെഡിസെപ്പ് പദ്ധതിയുടെ ഭാഗമാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചു വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനിയുടെയും വിവിധ ആശുപത്രികളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള യോഗം ഇന്ന് ധനകാര്യ മന്ത്രിയുടെ ചേംബറിൽ ചേർന്നു. പദ്ധതി ഉടൻ തന്നെ സംസ്ഥാനത്ത് നടപ്പിൽ വരുമെന്ന് ധനമന്ത്രി പറഞ്ഞു

#360malayalam #360malayalamlive #latestnews

സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=7130
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=7130
സർക്കാർ ജീവനക്കാർക്ക് ആശ്വാസം; മെഡിസപ്പ് ഉടൻ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു . സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളെയും മെഡിസെപ്പ് പദ്ധതിയുടെ ഭാഗമാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചു വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനിയുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്