മഴക്കെടുതി: പൊന്നാനി നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

മഴക്കെടുതിയുടെ സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊന്നാനി നഗരസഭയിൽ കൺട്രോൾറൂം പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 04942666336 എന്ന നമ്പറിൽ അടിയന്തിര ആവശ്യങ്ങൾക്ക് വിളിക്കാവുന്നതാണ്.

#360malayalam #360malayalamlive #latestnews

മഴക്കെടുതിയുടെ സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊന്നാനി നഗരസഭയിൽ...    Read More on: http://360malayalam.com/single-post.php?nid=7058
മഴക്കെടുതിയുടെ സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊന്നാനി നഗരസഭയിൽ...    Read More on: http://360malayalam.com/single-post.php?nid=7058
മഴക്കെടുതി: പൊന്നാനി നഗരസഭയിൽ കൺട്രോൾ റൂം തുറന്നു മഴക്കെടുതിയുടെ സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊന്നാനി നഗരസഭയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്