ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

വാഴക്കാട് കുടുംബരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള  ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ്  മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡവൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അനിവാര്യം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.   അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രില്‍ 22ന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 9539597573.

#360malayalam #360malayalamlive #latestnews

വാഴക്കാട് കുടുംബരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. ഗവ അംഗീകൃത സ്ഥാ...    Read More on: http://360malayalam.com/single-post.php?nid=6997
വാഴക്കാട് കുടുംബരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. ഗവ അംഗീകൃത സ്ഥാ...    Read More on: http://360malayalam.com/single-post.php?nid=6997
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം വാഴക്കാട് കുടുംബരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡവൈവ്‌സ് കൗണ്‍സില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്