പാലക്കാട് ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളും: ജില്ലാ പോലീസ് മേധാവി

പാലക്കാട് ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു. കുറ്റകൃത്യത്തിൽ ഭാഗമായവരുടെയും ഗൂഢാലോചന നടത്തിയവർക്കും എതിരെ ശക്തമായ അന്വേഷണം ഉണ്ടാവും. ക്രൈംബ്രാഞ്ച്, നർക്കോട്ടിക് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും  പട്രോളിങ് വാഹന പരിശോധന നടപ്പാക്കുന്നുണ്ട്. ജില്ലയിൽ 120 ഓളം പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊലപാതകം സാമുദായികമല്ലെന്നും ജില്ലയിൽ നടന്ന സംഭവം  പോലീസ് ജാഗ്രതയോടെയാണ് നേരിടുന്നതെന്നും രണ്ട് കേസുകൾ സംബന്ധിച്ച കൃത്യമായ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

#360malayalam #360malayalamlive #latestnews

പാലക്കാട് ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ സർവ്വകക്ഷി യോഗത്ത...    Read More on: http://360malayalam.com/single-post.php?nid=6986
പാലക്കാട് ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ സർവ്വകക്ഷി യോഗത്ത...    Read More on: http://360malayalam.com/single-post.php?nid=6986
പാലക്കാട് ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളും: ജില്ലാ പോലീസ് മേധാവി പാലക്കാട് ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു. കുറ്റകൃത്യത്തിൽ ഭാഗമായവരുടെയും ഗൂഢാലോചന നടത്തിയവർക്കും എതിരെ ശക്തമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്