മിനി ജോബ് ഫെയര്‍ ഏപ്രില്‍ 19ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് സി.ഇ.ഒ, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് എക്സിക്യൂട്ടീവുമാര്‍, ഓഫീസ് സ്റ്റാഫ്, കലക്ഷന്‍ എക്സിക്യൂട്ടീവുമാര്‍, സര്‍കുലേഷന്‍ എക്സിക്യൂട്ടീവുമാര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഏപ്രില്‍ 19ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബി.കോം, ബി.ടെക്, എം.ബി.എ, പി.ജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 04832 734 737

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് സി.ഇ.ഒ, പ്രൊഡക്ഷന...    Read More on: http://360malayalam.com/single-post.php?nid=6967
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് സി.ഇ.ഒ, പ്രൊഡക്ഷന...    Read More on: http://360malayalam.com/single-post.php?nid=6967
മിനി ജോബ് ഫെയര്‍ ഏപ്രില്‍ 19ന് മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് സി.ഇ.ഒ, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് എക്സിക്യൂട്ടീവുമാര്‍, ഓഫീസ് സ്റ്റാഫ്, കലക്ഷന്‍ എക്സിക്യൂട്ടീവുമാര്‍, സര്‍കുലേഷന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്