മലപ്പുറം ജില്ലയിൽ തൊഴിലവസരം: അഭിമുഖം ഏപ്രില്‍ 12ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ്  എക്‌സിക്യൂട്ടീവ്‌സ്, അക്കാദമിക് കൗണ്‍സിലര്‍, സ്റ്റോര്‍ മാനേജര്‍, ബില്ലിങ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്, നേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം  നടത്തുന്നു. ഏപ്രില്‍ 12ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി നഴ്‌സിങ്, ലൈഫ് സയന്‍സ്, ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക്  പങ്കെടുക്കാം. ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സേവനം സൗജന്യമാണ്. അല്ലാത്തവര്‍ 250 രൂപ ഒറ്റത്തവണ ഫീസടക്കണം. ഫോണ്‍ : 04832 734 737

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡെവ...    Read More on: http://360malayalam.com/single-post.php?nid=6949
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡെവ...    Read More on: http://360malayalam.com/single-post.php?nid=6949
മലപ്പുറം ജില്ലയിൽ തൊഴിലവസരം: അഭിമുഖം ഏപ്രില്‍ 12ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്‌സ്, അക്കാദമിക് കൗണ്‍സിലര്‍, സ്റ്റോര്‍ മാനേജര്‍, ബില്ലിങ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്, നേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്