മലപ്പുറം ജില്ലയില്‍ തപാല്‍ ഇന്‍ഷൂറന്‍സ് ഏജന്റാകാന്‍ അവസരം

മലപ്പുറം ജില്ലയില്‍ തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാരാകാന്‍ പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ള 18നും 50നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അവസരം. കുടുംബശ്രീ ബീമാ മിത്രക്കാരില്‍ താല്‍പ്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇന്‍ഷൂറന്‍സ് ഏജന്റാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ്സില്‍ പേര് വിവരങ്ങള്‍  ഏപ്രില്‍ 16നകം നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
അറിയിച്ചു. ഫോണ്‍:  0483 2733470

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയില്‍ തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാരാകാന്‍ പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ള 18നും 50നു...    Read More on: http://360malayalam.com/single-post.php?nid=6946
മലപ്പുറം ജില്ലയില്‍ തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാരാകാന്‍ പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ള 18നും 50നു...    Read More on: http://360malayalam.com/single-post.php?nid=6946
മലപ്പുറം ജില്ലയില്‍ തപാല്‍ ഇന്‍ഷൂറന്‍സ് ഏജന്റാകാന്‍ അവസരം മലപ്പുറം ജില്ലയില്‍ തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാരാകാന്‍ പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ള 18നും 50നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അവസരം. കുടുംബശ്രീ ബീമാ മിത്രക്കാരില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്