എസ്.സി പ്രോമോട്ടര്‍ നിയമനം: മലപ്പുറം ജില്ലയിലെ എഴുത്ത് പരീക്ഷ നാളെ

മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഒ.എം.ആര്‍ രീതിയിലുള്ള എഴുത്ത് പരീക്ഷ  ഏപ്രില്‍ മൂന്നിന്  രാവിലെ 11  മുതല്‍ 12  വരെ മലപ്പുറം ഗവ.കോളജ് , മലപ്പുറം എ.യു.പി.എസ്  എന്നിവിടങ്ങളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ കേന്ദ്രത്തില്‍ 45 മിനുട്ട് മുമ്പ്  അഡ്മിഷന്‍ ടിക്കറ്റ് , തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തിച്ചേരണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ. ഹാള്‍ ടിക്കറ്റ് ലഭ്യമാകാത്തവര്‍ ഇന്ന് (ഏപ്രില്‍ രണ്ട് ) മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടണം. ഫോണ്‍:  0483 2734901

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കുന്നതിനു...    Read More on: http://360malayalam.com/single-post.php?nid=6925
മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കുന്നതിനു...    Read More on: http://360malayalam.com/single-post.php?nid=6925
എസ്.സി പ്രോമോട്ടര്‍ നിയമനം: മലപ്പുറം ജില്ലയിലെ എഴുത്ത് പരീക്ഷ നാളെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഒ.എം.ആര്‍ രീതിയിലുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ മലപ്പുറം ഗവ.കോളജ് , മലപ്പുറം എ.യു.പി.എസ് എന്നിവിടങ്ങളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ കേന്ദ്രത്തില്‍ 45 മിനുട്ട് മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് , തിരിച്ചറിയല്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്