വണ്ടർലാ കൈയടക്കി ആനവണ്ടികൾ

വനിതാ ദിനത്തോട് അനുബന്ധിച്ചു കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂർസിന്റെ ഭാ​ഗമായി  കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും വണ്ടർലായിലേക്ക് നടത്തിയ ഉല്ലാസ യാത്രക്ക് മികച്ച പ്രതികരണം. സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 20 സർവ്വീസുകളിൽ ആയിരത്തോളം യാത്രക്കാരാണ് കെഎസ്ആർടിസിയിൽ വനിതാ ദിനത്തിൽ ഉല്ലാസത്തിനായി എത്തിയത്. കെഎസ്ആർടിസിയിൽ എത്തിയ യാത്രക്കാരെ വണ്ടർലാ പാർക്ക് മാനേജർ രവികുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.


വണ്ടർലാ സഹകരിച്ച് കെഎസ്ആർടിസി നടത്തുന്ന ആദ്യ ബഡ്ജറ്റ് ടൂർസ് സംരംഭമാണ് ഇത്. ഇതിന്റെ വിജയത്തോടെ കൂടുതൽ സർവ്വീസുകൾ വണ്ടർലായിലേക്ക് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.


#360malayalam #360malayalamlive #latestnews

വനിതാ ദിനത്തോട് അനുബന്ധിച്ചു കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂർസിന്റെ ഭാ​ഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും വണ്ടർലായിലേക്ക...    Read More on: http://360malayalam.com/single-post.php?nid=6796
വനിതാ ദിനത്തോട് അനുബന്ധിച്ചു കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂർസിന്റെ ഭാ​ഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും വണ്ടർലായിലേക്ക...    Read More on: http://360malayalam.com/single-post.php?nid=6796
വണ്ടർലാ കൈയടക്കി ആനവണ്ടികൾ വനിതാ ദിനത്തോട് അനുബന്ധിച്ചു കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂർസിന്റെ ഭാ​ഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും വണ്ടർലായിലേക്ക് നടത്തിയ ഉല്ലാസ യാത്രക്ക് മികച്ച പ്രതികരണം. സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 20 സർവ്വീസുകളിൽ ആയിരത്തോളം യാത്രക്കാരാണ് കെഎസ്ആർടിസിയിൽ വനിതാ ദിനത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്