ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളെ എം.എൽ എ സന്ദർശിച്ചു

ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ പൊന്നാനിയിലെ എം.ബി.ബി.എസ്‌വി ദ്യാർത്ഥികളായ അനാമിക , മിദിലാജ് എന്നിവരെ പി നന്ദകുമാർ എം.എൽ എ വീട്ടിലെത്തി സന്ദർശിച്ചു. കടവനാട് സ്വദേശിയായ അനാമിക ഉക്രൈനിലെ വിനിത്‌സ്യ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് അനാമിക. വെളിയംകോട് സ്വദേശിയായ മിദിലാജ് ഉക്രൈനിലെ ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ്‌ വിദ്യാർത്ഥിയാണ് .

പൊന്നാനി നിയോജക മണ്ഡലത്തിലെ ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ
പറ്റി വിവരങ്ങൾ കിട്ടിയ ഉടനെ
മുഖ്യമന്ത്രി , നോർക്കാ സി.ഇ.ഒ എന്നിവർക്ക് എം എൽ.എ കത്തും മെയിലും അയച്ചിരുന്നു.
സുരക്ഷിതമായി വിദ്യാർത്ഥികളെ
നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ
മികച്ച ഇടപെടലാണ് സർക്കാർ സംവിധാനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. സന്ദർശനത്തിൽ ജനപ്രതിനിധികളായ ഹുസൈൻ , മുസ്തഫ, റീന പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.



#360malayalam #360malayalamlive #latestnews

ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ പൊന്നാനിയിലെ എം.ബി.ബി.എസ്‌വി ദ്യാർത്ഥികളായ അനാമിക , മിദിലാജ് എന്നിവരെ പി നന്ദകുമാർ എം.എൽ എ വീട്ടിലെ...    Read More on: http://360malayalam.com/single-post.php?nid=6784
ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ പൊന്നാനിയിലെ എം.ബി.ബി.എസ്‌വി ദ്യാർത്ഥികളായ അനാമിക , മിദിലാജ് എന്നിവരെ പി നന്ദകുമാർ എം.എൽ എ വീട്ടിലെ...    Read More on: http://360malayalam.com/single-post.php?nid=6784
ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളെ എം.എൽ എ സന്ദർശിച്ചു ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ പൊന്നാനിയിലെ എം.ബി.ബി.എസ്‌വി ദ്യാർത്ഥികളായ അനാമിക , മിദിലാജ് എന്നിവരെ പി നന്ദകുമാർ എം.എൽ എ വീട്ടിലെത്തി സന്ദർശിച്ചു. കടവനാട് സ്വദേശിയായ അനാമിക ഉക്രൈനിലെ വിനിത്‌സ്യ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് അനാമിക. വെളിയംകോട് സ്വദേശിയായ മിദിലാജ് ഉക്രൈനിലെ ഒഡേസ നാഷണൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്