കൊഴപ്പാമഠം ഉൽസവത്തിന് കൊടിയേറി

പ്രശസ്തമായ പുന്നയൂർക്കുളം കിഴക്കെ ചെറായി കൊഴപ്പാമഠം പ്രതിഷ്ഠാദിന മഹോൽസവത്തിന് കൊടിയേറി. ഉത്സവം ഫെബ്രുവരി 28 ന് നടക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉൽസവം നടക്കുകയെന്ന് ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഇനിയുള്ള ഏഴ് ദിനങ്ങൾ കളം വരച്ച് ഭഗവതി പാട്ടോടു കൂടി പ്രത്യേക പൂജകളും വഴിപാടുകളും താലം എഴുന്നെള്ളിപ്പോടു കൂടി ആഘോഷവുമുണ്ടാകും .


#360malayalam #360malayalamlive #latestnews #festival

പ്രശസ്തമായ പുന്നയൂർക്കുളം കിഴക്കെ ചെറായി കൊഴപ്പാമഠം പ്രതിഷ്ഠാദിന മഹോൽസവത്തിന് കൊടിയേറി. ഉത്സവം ഫെബ്രുവരി 28 ന് നടക്കും. പൂർണ്ണമാ...    Read More on: http://360malayalam.com/single-post.php?nid=6721
പ്രശസ്തമായ പുന്നയൂർക്കുളം കിഴക്കെ ചെറായി കൊഴപ്പാമഠം പ്രതിഷ്ഠാദിന മഹോൽസവത്തിന് കൊടിയേറി. ഉത്സവം ഫെബ്രുവരി 28 ന് നടക്കും. പൂർണ്ണമാ...    Read More on: http://360malayalam.com/single-post.php?nid=6721
കൊഴപ്പാമഠം ഉൽസവത്തിന് കൊടിയേറി പ്രശസ്തമായ പുന്നയൂർക്കുളം കിഴക്കെ ചെറായി കൊഴപ്പാമഠം പ്രതിഷ്ഠാദിന മഹോൽസവത്തിന് കൊടിയേറി. ഉത്സവം ഫെബ്രുവരി 28 ന് നടക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉൽസവം നടക്കുകയെന്ന് ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഇനിയുള്ള ഏഴ് ദിനങ്ങൾ കളം വരച്ച് ഭഗവതി പാട്ടോടു കൂടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്