സേവനത്തോടൊപ്പം ശമ്പളവും: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌ ഗ്രേഡ് ടു, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലാണ് നിയമനം. ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ രജിസ്‌ട്രേഷനും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ടു ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ലാബ് ടെക്‌നീഷ്യന് ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 27 വൈകീട്ട് നാലിനകം ishqhmpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0483: 2734866.

#360malayalam #360malayalamlive #latestnews

മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥ...    Read More on: http://360malayalam.com/single-post.php?nid=667
മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥ...    Read More on: http://360malayalam.com/single-post.php?nid=667
സേവനത്തോടൊപ്പം ശമ്പളവും: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക വിവിധ തസ്തികകളില്‍ ദിവസ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്