നോര്‍ക്ക പരിശീലന ക്യാമ്പ്

മലപ്പുറം ജില്ലയിൽ പുതിയതായി സംരംഭകത്വം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും  വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി   നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 24ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.  ജനുവരി 15 വരെ നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ 0471 2770534 എന്ന നമ്പരിലോ nbfc.coordinator@gmail.com   എന്ന ഇ-മെയിലിലോ ലഭിക്കും.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ പുതിയതായി സംരംഭകത്വം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=6438
മലപ്പുറം ജില്ലയിൽ പുതിയതായി സംരംഭകത്വം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=6438
നോര്‍ക്ക പരിശീലന ക്യാമ്പ് മലപ്പുറം ജില്ലയിൽ പുതിയതായി സംരംഭകത്വം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയില്‍ ഏകദിന പരിശീലന പരിപാടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്