ബി.ആര്‍.സികളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബി.ആര്‍.സികളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എടപ്പാള്‍, തിരൂര്‍  ബി.ആര്‍സികളില്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്ററുടെ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
ബി.ആര്‍.സി ട്രെയിനര്‍മാരുടെ ഒഴിവുകള്‍ താഴെ പറയുന്നു. അരീക്കോട്-2, എടപ്പാള്‍, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പരപ്പനങ്ങാടി, പൊന്നാനി ബി.ആര്‍സികളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
നിലവില്‍ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വീസിലുള്ള ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി, പ്രൈമറി അധ്യാപകര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. അഭിരുചി പരീക്ഷയും അഭിമുഖവും ജനുവരി ആറിന് രാവിലെ ഒന്‍പതിന് മഞ്ചേരി ബി.ആര്‍.സിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും നിരാക്ഷേപപത്രവും സഹിതം നേരിട്ട് ഹാജരാകണമെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബി.ആര്‍.സികളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമന...    Read More on: http://360malayalam.com/single-post.php?nid=6415
സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബി.ആര്‍.സികളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമന...    Read More on: http://360malayalam.com/single-post.php?nid=6415
ബി.ആര്‍.സികളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബി.ആര്‍.സികളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എടപ്പാള്‍, തിരൂര്‍ ബി.ആര്‍സികളില്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്ററുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്