പന്തീരായിരം വഴിപാട് ആഘോഷിച്ചു.

പന്ത്രണ്ടായിരത്തി എട്ട് നാളികേരം രണ്ടര മണിക്കൂർ കൊണ്ട് എറിഞ്ഞുടച്ച് പന്തീരായിരം വഴിപാട് ആഘോഷിച്ചു.  പെരുമുടിശ്ശേരി വേട്ടേക്കരൻ ക്ഷേത്രത്തിലെ പന്തീരായിരത്തിന് മുന്നൂറ് വർഷത്തിലേറെ പഴക്കമെന്ന് ദേശത്തെ കാരണവൻമാർ പറയുന്ന പന്തീരായിരം വഴിപാട് ഈ വർഷവും ഏറെ വിപുലമായി ആഘോഷിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിൽ ഭക്തരുടെ നേതൃത്വത്തിൽ തന്നെയാണ് പന്തീരായിരം ആഘോഷിച്ചത്. കാരക്കുറ മഠo രാമചന്ദ്രൻ നായർ തന്നെയാണ് ഈ വർഷവും പന്തീരായിരത്തിന് നേതൃത്വം നൽകിയത്. പ്രദേശ നിവാസികളുടെ സഹായം തുടർന്നും അനിവാര്യമെന്ന് ബോർഡ് പ്രസിഡണ്ട് മോഹനൻ കോതമുക്ക് പറഞ്ഞു. മറ്റ് ഭാരവാഹികളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു. അന്നദാനവും നടന്നു.

#360malayalam #360malayalamlive #latestnews

പന്ത്രണ്ടായിരത്തി എട്ട് നാളികേരം രണ്ടര മണിക്കൂർ കൊണ്ട് എറിഞ്ഞുടച്ച് പന്തീരായിരം വഴിപാട് ആഘോഷിച്ചു. പെരുമുടിശ്ശേരി വേട്ടേക്കര...    Read More on: http://360malayalam.com/single-post.php?nid=6260
പന്ത്രണ്ടായിരത്തി എട്ട് നാളികേരം രണ്ടര മണിക്കൂർ കൊണ്ട് എറിഞ്ഞുടച്ച് പന്തീരായിരം വഴിപാട് ആഘോഷിച്ചു. പെരുമുടിശ്ശേരി വേട്ടേക്കര...    Read More on: http://360malayalam.com/single-post.php?nid=6260
പന്തീരായിരം വഴിപാട് ആഘോഷിച്ചു. പന്ത്രണ്ടായിരത്തി എട്ട് നാളികേരം രണ്ടര മണിക്കൂർ കൊണ്ട് എറിഞ്ഞുടച്ച് പന്തീരായിരം വഴിപാട് ആഘോഷിച്ചു. പെരുമുടിശ്ശേരി വേട്ടേക്കരൻ ക്ഷേത്രത്തിലെ പന്തീരായിരത്തിന് മുന്നൂറ് വർഷത്തിലേറെ പഴക്കമെന്ന് ദേശത്തെ കാരണവൻമാർ പറയുന്ന പന്തീരായിരം വഴിപാട് ഈ വർഷവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്