ജാഗ്രതാ നിർദേശം

ജാഗ്രതാ നിർദേശം

പാലക്കാട്‌ ജില്ലയിലെ  പോത്തുണ്ടി, മംഗലം, മലമ്പുഴ കാഞ്ഞിരപ്പുഴ എന്നീ ഡാമുകളിൽ നിന്നുള്ള ഡിസ്ചാർജ് മുഴുവനായും ഭാരതപുഴയിലേക്കാണ് വരുന്നത്. അതിൽ പോത്തുണ്ടി, മംഗലം, എന്നീ ഡാമുകളിലെ വെള്ളം വരുന്ന ഗായത്രി പുഴയിലെ ജലനിരപ്പ് ഇപ്പോൾ വാർണിങ് ലെവൽ കഴിഞ്ഞു നിൽക്കുന്നു (പാലക്കാട് ജില്ലയിലെ കൊണ്ടാഴി CWC ഗേജ് സ്റ്റേഷൻ). ആയതിനാൽ അതിന്റെ റീഫ്ലക്ഷൻ ഇനി മലപ്പുറം ജില്ലയിലെ കുമ്പിടി CWC ഗേജ് സ്റ്റേഷനിലും ഉണ്ടാവും.


#360malayalam #360malayalamlive #latestnews

പാലക്കാട്‌ ജില്ലയിലെ പോത്തുണ്ടി, മംഗലം, മലമ്പുഴ കാഞ്ഞിരപ്പുഴ എന്നീ ഡാമുകളിൽ നിന്നുള്ള ഡിസ്ചാർജ് മുഴുവനായും ഭാരതപുഴയിലേക്കാണ് ...    Read More on: http://360malayalam.com/single-post.php?nid=6000
പാലക്കാട്‌ ജില്ലയിലെ പോത്തുണ്ടി, മംഗലം, മലമ്പുഴ കാഞ്ഞിരപ്പുഴ എന്നീ ഡാമുകളിൽ നിന്നുള്ള ഡിസ്ചാർജ് മുഴുവനായും ഭാരതപുഴയിലേക്കാണ് ...    Read More on: http://360malayalam.com/single-post.php?nid=6000
ജാഗ്രതാ നിർദേശം പാലക്കാട്‌ ജില്ലയിലെ പോത്തുണ്ടി, മംഗലം, മലമ്പുഴ കാഞ്ഞിരപ്പുഴ എന്നീ ഡാമുകളിൽ നിന്നുള്ള ഡിസ്ചാർജ് മുഴുവനായും ഭാരതപുഴയിലേക്കാണ് വരുന്നത്. അതിൽ പോത്തുണ്ടി, മംഗലം, എന്നീ ഡാമുകളിലെ വെള്ളം വരുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്